Daman-Diu BJP chief quits after '$ex video' goes viral
മുൻ എം.പിയും കേന്ദ്രഭരണ പ്രദേശമായ ദാമൻ-ദിയുവിലെ ബി.ജെ.പി അധ്യക്ഷനുമായ ഗോപാൽ ടൻഡെൽ രാജിെവച്ചു. ഇദ്ദേഹത്തിേൻറതെന്ന പേരിൽ യുവതിയുമൊത്തുള്ള അശ്ലീല വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിനെ തുടർന്നാണു രാജി.